കാണാതായ ബംഗ്ലാദേശ് എംപിയെ കൊൽക്കത്തയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി; മൂന്നുപേർ കസ്റ്റഡിയിൽ
കൊൽക്കത്ത: ഇന്ത്യയിൽ വെച്ച് കാണാതായ ബംഗ്ലാദേശ് എംപി അൻവാറുൾ അസിം അനറിനെ കൊൽക്കത്തയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊൽക്കത്തയിലെ ഫ്‌ലാറ്റിലാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്നാണ് നിനരം. ...

