പൗരത്വ ഭേദഗതി നിയമം; ബംഗ്ലാദേശി കുടിയേറ്റക്കാര്‍ കൂട്ടത്തോടെ രാജ്യം വിടുന്നു
കൊല്‍ക്കത്ത: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് ശേഷം ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ഒന്നടങ്കം സ്വരാജ്യത്തേക്ക് മടങ്ങുന്നതായി പശ്ചിമബംഗാളിലെ ബിഎസ്എഫ് ഐജി വൈബി ഖുറാനിയ.സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് കൂട്ടത്തോടെ രാജ്യം ...