ജയിലില്‍ ആത്മഹത്യാശ്രമം: ബണ്ടിചോറിനെതിരെ കോടതി കുറ്റം ചുമത്തി
തിരുവനന്തപുരം: ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ ഹൈടെക് മോഷ്ടാവ് ബണ്ടിചോറെന്ന ദേവേന്ദ്ര സിംഗിനെതിരെ കോടതി കുറ്റം ചുമത്തി. ആത്മഹത്യാ ശ്രമം, സര്‍ക്കാര്‍ മുതല്‍ നശിപ്പിക്കല്‍, ജയില്‍ അച്ചടക്കം ...