ബന്ദിപ്പൂരില്‍ പകല്‍ യാത്ര നിരോധിക്കാന്‍ ഉദ്ദേശിക്കുന്നില്ല; നിലപാട് വ്യക്തമാക്കി കര്‍ണാടക വനം വകുപ്പ്
ബാംഗ്ലൂര്‍: രാത്രി യാത്ര നിരോധിച്ചിരിക്കുന്ന ദേശീയപാത 766 ല്‍ യാത്രാ നിരോധനം പകലും ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കര്‍ണാടക സര്‍ക്കാര്‍. പകലും യാത്രാ നിരോധിക്കുമെന്ന പ്രചരണങ്ങള്‍ വ്യാജമാണെന്നും ...