എനിക്ക് ആരാണ് നീതി നല്കുക? ബനാത്ത് ചോദിക്കുന്നു
ഫഖ്റുദ്ധീൻ പന്താവൂർ നാൽപതുകാരനാണ് ബനാത്ത് പുല്ലാറ. വടംവലിയെ ജീവിതമാക്കിയൊരു മഞ്ചേരിക്കാരനായ പച്ചമനുഷ്യൻ. ഒരൊറ്റ ദിവസംകൊണ്ടാണ് ഈ മനുഷ്യൻ കരുത്ത് ചോർന്നുപോയത്. സോഷ്യൽ മീഡിയ ഭീകരനും അജ്ഞാത മനുഷ്യനുമാക്കിയതോടെ ...