ഉറക്ക കുറവുണ്ടോ, എങ്കില്‍ കുടിയ്ക്കൂ ബനാന ടീ! പരീക്ഷിച്ച് നോക്കൂ
ഉറക്കം ഇല്ലാത്തതിനെ കുറിച്ച് വേവലാതിപ്പെടുന്നവരാണ് നമ്മള് മിക്കവരും. പല കാരണങ്ങള്‍ കൊണ്ടാവാം നമുക്ക് ഉറക്കമില്ലായ്മ വരുന്നത്. മാനസികസമ്മര്‍ദ്ദം, ഉത്കണ്ഠ, നിദ്രാഹാനി, പരിഭ്രമം എന്നിവയൊക്കെ ഉറക്കത്തെ ബാധിക്കുന്ന കാര്യങ്ങളാകാം. ...