ഓണമുണ്ണാന്‍ തമിഴ്നാടന്‍ വാഴയിലകള്‍
ഓണം അടുത്തതോടെ വാഴയിലകള്‍ക്കും വില വര്‍ധിച്ചു. അത്തം പിറക്കുന്നതോടെ വാഴയില വിപണിയില്‍ സജീവമാകും. തമിഴ്നാട്ടില്‍ നിന്നാണ് കേരളത്തില്‍ സദ്യ വിളമ്പാനുള്ള വാഴയിലകളെത്തിക്കുന്നത്. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തൂശനിലയ്ക്ക് ...