നാഗാലാന്റ് സര്‍ക്കാരിന് തിരിച്ചടി; പട്ടിയിറച്ചി നിരോധനത്തിന് ഹൈക്കോടതിയുടെ സ്റ്റേ
കൊഹിമ: നാഗാലാന്റ് സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടതിയുടെ സ്റ്റേ. പട്ടിയിറച്ചി വില്‍പ്പനയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഗുവഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച് സ്റ്റേ ചെയ്തു. പട്ടിയിറച്ചി വില്‍പ്പനക്കാരുടെ ഹര്‍ജി പരിഗണിച്ചാണ് ...