‘ചെറിയ സ്വപ്നങ്ങള്‍ കാണുക എന്നത് എന്റെ പതിവല്ല; ട്രെയിനില്‍ ഒരുപോറല്‍ പോലും ഉണ്ടാവാതെ നോക്കണം’: നമോ ഭാരത് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോഡി
ന്യൂഡല്‍ഹി: 'നമോ ഭാരത്' ട്രെയിനില്‍ ഒരു പോറല്‍ പോലുമുണ്ടാവരുത് എന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയിലെ ആദ്യ സെമി ഹൈ സ്പീഡ് റീജണല്‍ റെയില്‍ ...