അഞ്ച് ദിവസത്തേയ്ക്ക് തുണികള്‍ അലക്കരുത്; വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍, പ്രതിസന്ധിയില്‍ ജനങ്ങള്‍
നോര്‍ത്ത് കരോലിന: വസ്ത്രങ്ങള്‍ അലക്കുന്നതിന് അഞ്ച് ദിവസത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലായിലെ സര്‍ഫ് സിറ്റിയിലാണ് വിചിത്രമായ സംഭവം നടന്നത്. വെള്ളത്തിലുള്ള ഇരുമ്പിന്റെ അംശമാണ് ...