പൊരിച്ച മീന്‍ കൂട്ടിയുള്ള ഊണിന് 50 രൂപ, ബാക്കി വെച്ചാല്‍ 90 കൊടുക്കണം..! ഇത് കോഴിക്കോട്ടെ ബാലേട്ടന്റെ കടയിലെ നിയമം
കോഴിക്കോട്: പൊരിച്ച പുഴമീനും കൂട്ടി നല്ല അസ്സല് ഊണിന് കോഴിക്കോട്ടെ ബാലേട്ടന്റെ കടയില്‍ 50 രൂപയാണ് വില. പക്ഷേ ഒരല്പ്പമെങ്കിലും ബാക്കി വെച്ചാല്‍ രൂപ 90 കൊടുക്കണം. ...