വ്യോമാക്രമണം നടന്ന് ഒരുമാസത്തിനു ശേഷം മാധ്യമങ്ങള്‍ക്ക് ബലാക്കോട്ടിലേക്ക് പ്രവേശനം നല്കി പാകിസ്താന്; പലതും മറച്ചുപിടിക്കാന്‍ ശ്രമിച്ചെന്ന് മാധ്യമപ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി: പാകിസ്താനിലെ ബലാക്കോട്ടില്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയിട്ട് ഒരു മാസം പിന്നിടുന്നതിനിടെ പ്രദേശത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനാനുമതി നല്കി പാകിസ്താന്. വ്യോമാക്രമണം നടന്നെന്ന് കരുതുന്ന ...