ഞാൻ കരഞ്ഞിരിക്കുന്നത് ചേട്ടന് ഇഷ്ടപ്പെടില്ല.. ജീവിതം മുഴുവൻ ഓർക്കാനുള്ള ഓർമകൾ തന്നിട്ടല്ലേ പോയത്… പിന്നെ, ഞാൻ എന്തിനു കരയണം? ബാലാജി ഇല്ലാതെ ചായക്കട തുറന്ന് മോഹന
ചായക്കട നടത്തി സമ്പാദിച്ച തുകയുമായി ഭാര്യക്കൊപ്പം ലോകം ചുറ്റിയ വിജയൻ മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി അടുത്തിടെയാണ് ലോകത്തോട് തന്നെ വിടപറഞ്ഞു പോയത്. ഇപ്പോൾ വിജയൻ ഇല്ലാതെ, മോഹന ...