‘ദേ ആള് വര്ണ്ട്! വാതില്‍ ഇപ്പ തൊറക്കും, അതേയ്, കടക്കുമ്പോ വീഴാണ്ട് നോക്ക്യോളോ ട്ടാ! നല്ല തള്ള് വരും!’ കേരളത്തില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ളത് തൃശ്ശൂര്‍ പൂരത്തിനല്ലാട്ടാ..
കൊച്ചി: ഈ ഫോട്ടോ കണ്ടോ.. വല്ലതും പിടി കിട്ടിയോ... ഇനി കാര്യത്തിലേക്ക് കടക്കാം. നമ്മള് നാട്ടുമ്പുറത്തുള്ളവര്ക്ക് ഒരു ശീലമുണ്ട് തിരക്കുള്ള സ്ഥലത്തേക്ക് പോകുന്നതിന് മുമ്പ് കൂട്ടുകാരോട് തിരികെ ...