അമിതവേഗം കാരണം ഉണ്ടായ അപകട മരണമല്ല? ബാലഭാസ്കറിന്റെ മരണം ഇനി സിബിഐ അന്വേഷിക്കും
തിരുവനന്തപുരം: 2018 ഒക്ടോബർ രണ്ടിന് ചികിത്സയിലിരിക്കെ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാൻ സിബിഐ എത്തുന്നു. അമിതവേഗത്തെ തുടർന്നുണ്ടായ അപകടം കാരണം പരിക്കേറ്റ് ബാലഭാസ്കർ ...