ഭര്‍ത്താവ് വയ്യാതിരിക്കുമ്പോള്‍ ഭാര്യയോട് ‘ഐ ലവ് യു’ പറയുന്നത് എന്ത് കണ്ടിട്ടാണ്? മോശം അനുഭവം നേരിട്ടത് വെളിപ്പെടുത്തി എലിസബത്ത്
ജീവിതത്തില്‍ ഏറെ വിഷമമേറിയ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും സമൂഹ മാധ്യമങ്ങളില്‍ നിന്നു ദുരനുഭവം നേരിടുന്നെന്ന് നടന് ബാലയുടെ ഭാര്യ എലിസബത്ത്. വിഷമം സഹിക്കാന്‍ പറ്റാത്തതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നതെന്നും ...