ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് ആരോപിച്ച് ബേക്കറി ഉടമയുടെ കൈ അടിച്ചൊടിച്ചു; കടയിലെത്തി ചായക്കുടിച്ച വൃദ്ധനെയും ആക്രമിച്ചു! കോട്ടയത്ത് ആറ് യുവാക്കളുടെ അഴിഞ്ഞാട്ടം
ട്ടയം: ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് ആരോപിച്ച് ബേക്കറി ഉടമയുടെ കൈ തല്ലിയൊടിച്ചും ആക്രമിച്ചും ആറു യുവാക്കളുടെ അഴിഞ്ഞാട്ടം. ഇതിനു പുറമെ, ചൂടില്ലാത്ത ചായ വാങ്ങി കുടിച്ചെന്ന് ...