മർദ്ദിച്ച് അവശനാക്കി റിക്ഷാതൊഴിലാളിയെ കൊണ്ട് ‘ജയ്ശ്രീറാം’ വിളിപ്പിച്ച യുവാക്കൾ അറസ്റ്റിൽ; പ്രതികളെ വിട്ടയക്കാൻ സ്റ്റേഷൻ ഉപരോധിച്ച് ബജ്‌റംഗ്ദൾ; ഉത്തർപ്രദേശിലെ ദൃശ്യങ്ങൾ രാജ്യത്തിന് നാണക്കേട്
കാൺപൂരിൽ: ഓട്ടോറിക്ഷാ തൊഴിലാളിയെ മർദ്ദിച്ച് അവശനാക്കി നിർബന്ധിച്ച് ജയ്ശ്രീറാം വിളിപ്പിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരത. ഉത്തർപ്രദേശിലെ കാൺപൂരിലാണ് മുസ്‌ലിം മതവിശ്വാസിയായ തൊഴിലാളിയെ ആക്രമിച്ചത്. കേസിൽ മൂന്ന് ബജ്‌റംഗ്ദൾ ...