ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; സ്വത്ത് മുഴുവൻ തട്ടിയെടുത്തു; മകളേയും അകറ്റി; വീഡിയോയിൽ കരഞ്ഞെത്തിയ ന്യൂസിലാൻഡ് പ്രവാസി ജീവനൊടുക്കിയ നിലയിൽ
കായംകുളം: ഭാര്യയ്ക്കും ബന്ധുക്കൾക്കും എതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് ആത്മഹത്യയുടെ വക്കിലാണെന്ന് കരഞ്ഞുപറഞ്ഞ പ്രവാസി യുവാവ് സ്വകാര്യ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ. ന്യൂസിലാൻഡിൽ ജോലി ചെയ്തിരുന്ന ബൈജു ...