വിദ്യാര്‍ത്ഥികള്‍ക്ക് ഹോം വര്‍ക്ക് ഒഴിവാക്കി ബഹ്റൈന്‍
മനാമ: ഇനി ഹോം വര്‍ക്ക് ചെയ്യാനായ് ബുദ്ധിമുട്ടുന്ന കുരുന്നുകള്‍ക്ക് സന്തോഷത്തിന്റെ കാലം. സിലബസ് പരിഷ്കരണത്തിന്റെ ഭാഗമായി പുതിയ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാര്‍ത്ഥികള്‍ക്ക് ...