വിജയ് പി നായര്‍ ക്ഷണിച്ചു, ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കാണ് താമസസ്ഥലത്തേക്ക് പോയത്; ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വിജയ് പി. നായരെ കൈയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ ...