അമ്മയിലെ കൂട്ടരാജി ഉചിതമായ തീരുമാനം: ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: അമ്മ സംഘടനയുടെ ഭരണസമിതി പിരിച്ചുവിട്ടത് ഉചിതമായ തീരുമാനമെന്ന് നടി ഭാഗ്യലക്ഷ്മി. ഭരണസമിതിയുടെ കൂട്ടരാജികൊണ്ട് മാത്രമായില്ല. തുടര്‍ നടപടികള്‍ കൂടി ഉണ്ടാകണം. ഇത്രയും ആരോപണം നേരിടുമ്പോള്‍ രാജി ...