പെൺകുട്ടിയുമായി ഒളിച്ചോടി; മാനഹാനിയിൽ മനംനൊന്ത് മാതാവും സഹോദരിമാരും ജീവനൊടുക്കി! വിയോഗം അറിഞ്ഞ് മകൻ മടങ്ങിയെത്തി
ലഖ്നൗ : ഉത്തർപ്രദേശിലെ ബാഗ്പത്തിൽ കാമുകിക്കൊപ്പം മകൻ ഒളിച്ചോടിയതിൽ മനംനൊന്ത് മാതാവും സഹോദരിമാരും ജീവനൊടുക്കി. കൂടപ്പിറപ്പുകളുടെയും മാതാവിന്റെയും വിയോഗം അറിഞ്ഞ് മകൻ തിരിച്ചെത്തി. പതിനെട്ട് വയസുള്ള കോമൾ ...