സ്ത്രീകളെ ബലികൊടുത്തത് കടബാധ്യത തീര്‍ക്കാന്‍: ഐശ്വര്യം വരുമെന്ന് മുഹമ്മദ് ഷാഫി വിശ്വസിപ്പിച്ചു; സംഭവത്തെ കുറിച്ച് ഭഗവല്‍ സിംഗും ഭാര്യയും
കൊച്ചി: സര്‍വൈശ്വര്യത്തിനായി സ്ത്രീകളെ ബലികൊടുത്തത് സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ വേണ്ടിയാണെന്ന് പിടിയിലായ ദമ്പതികള്‍. നിരവധി വായ്പകള്‍ ഉണ്ടായിരുന്നുവെന്നും നരബലി നടത്തിയാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് മുഹമ്മദ് ഷാഫി വിശ്വസിപ്പിച്ചുവെന്നും ...