ട്രെയിനില്‍ നിന്ന് യാത്രക്കാരന്റെ പെട്ടി നഷ്ടപ്പെട്ട സംഭവം; കുടുംബത്തിന് നാല് ലക്ഷം രൂപ റയില്‍വേ നല്‍കണമെന്ന് ഉത്തരവ്
ചെന്നൈ: ട്രെയിനിലെ സെക്കന്റ് എസി കംപാര്‍ട്ട്മെന്റില്‍ നിന്ന് യാത്രക്കാരന്റെ പെട്ടി മോഷണം പോയ സംഭവത്തില്‍ കുടുംബത്തിന് നാല് ലക്ഷം രൂപ ദക്ഷിണ റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. ...