’10 വയസ്സുകാരിയ്ക്ക് അച്ഛനോടുള്ള സ്നേഹം മനസ്സിലാക്കാന്‍ പറ്റാത്ത അഭിനവ നവമാധ്യമ പുംഗവന്മാര്’: രമേശ് പിഷാരടിക്കും സിനിമയ്ക്കുമെതിരെയുള്ള അധിക്ഷേപത്തില്‍ ബാദുഷ
'നോ വേ ഔട്ട്' എന്ന അച്ഛന്റെ സിനിമ ഇഷ്ടമായില്ലെന്ന് രമേശ് പിഷാരടിയുടെ മകള്‍ പൗര്‍ണമി പറഞ്ഞത് സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. അച്ഛന് കോമഡി പടങ്ങളില്‍ അഭിനയിച്ചാല്‍ പോരേ' ...