ഗ്രാമത്തിലെ റോഡുകൾ മോശം, ആഡംബര കാറിന് പോകാനാകില്ല; താലികെട്ടിയ പെണ്ണിനെ മണ്ഡപത്തിൽ തന്നെ ഉപേക്ഷിച്ച് വരൻ മടങ്ങി, പക്ഷേ സ്ത്രീധനം കൊണ്ടുപോയി!
അഹമ്മദാബാദ്: ഗ്രാമത്തിലെ റോഡുകൾ മോശമാണെന്നും തന്റെ ആഡംബര കാറിന് പോകാനും സാധിക്കുന്നില്ലെന്ന് പറഞ്ഞ് താലികെട്ടിയ പെണ്ണിനെ ഉപേക്ഷിച്ച് വരൻ മുങ്ങി. അതേസമയം, വധുവിന്റെ വീട്ടുകാർ നൽകിയ സ്ത്രീധനം ...