കുളം വൃത്തിയാക്കുന്നതിനിടെ കൈയ്യില്‍ മീന്‍ കൊത്തി, അണുബാധയെ തുടര്‍ന്ന് യുവാവിന്റെ വലത് കൈപ്പത്തി മുറിച്ചുമാറ്റി
കണ്ണൂര്‍: തലശ്ശേരിയില്‍ കുളം വൃത്തിയാക്കുന്നതിനിടെ മീന്‍ കൊത്തിയുണ്ടായ അണുബാധയെ തുടര്‍ന്ന് യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി. കോശങ്ങളെ കാര്‍ന്നുതിന്നുന്ന അപൂര്‍വ ബാക്ടീരിയ ശരീരത്തിലെത്തിയതാണ് കാരണം. ഗ്യാസ് ഗാന്‍ഗ്രീന്‍ എന്ന ...