വിവാഹം നടക്കാൻ ഇനി ദൈവം കനിയണം; ജീവിത പങ്കാളിയെ ലഭിക്കാൻ ക്ഷേത്രത്തിലേക്ക് നൂറുകണക്കിന് യുവാക്കളുടെ പദയാത്ര
ബെംഗളൂരു∙ വിവാഹം നടക്കാൻ ദൈവാനുഗ്രഹം തേടി ക്ഷേത്രത്തിലേക്ക് യുവാക്കളുടെ പദ യാത്ര. ജീവിതപങ്കാളിയെ തേടി മടുത്ത 200 യുവാക്കള്‍ ആണ് ക്ഷേത്രത്തിലേക്ക് ബാച്ചിലേഴ്സ് പദയാത്ര നടത്താന്‍ ഒരുങ്ങുന്നത്. ...