പഴിപറയാതെ കുഞ്ഞുങ്ങളില്ലാത്ത ദാമ്പത്യവും മുന്നോട്ട് പോകട്ടെ, ഈ ലോകം അവര്‍ക്ക് കൂടി ഉള്ളതാണ്; കൂരമ്പു പോലുള്ള ചോദ്യങ്ങള്‍ നിര്‍ത്തൂ; വൈറലായി യുവതിയുടെ കുറിപ്പ്
തൃശ്ശൂര്‍: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് നാട്ടുകാര്‍ ഇതാ ഈ ചോദ്യം ചോദിക്കാന്‍. എന്താ വിശേഷമൊന്നും ആയില്ലേ.. ഇനി ഇല്ല എന്നാണ് മറുപടി എങ്കില്‍ അടുത്ത ...