‘ഇതൊക്കെ തെറ്റാണെന്ന് ഈ പ്രായത്തിലും അറിയില്ലേ’; പ്ലാസ്റ്റിക് കുപ്പി റോഡിലേക്ക് വലിച്ചെറിഞ്ഞയാളെ തിരുത്തി ഒന്നര വയസുകാരൻ; വൈറലായി വീഡിയോ
ബീജിങ്: എത്ര പറഞ്ഞാലും തിരുത്താൻ കൂട്ടാക്കാതെ ഉപദേശം നൽകാൻ മാത്രം മുൻപന്തിയിൽ നിൽക്കുന്ന മുതിർന്നവർക്ക് ഒരു താക്കീതാണ് ഈ ഒന്നര വയസുകാരൻ. തെറ്റാണെന്ന് അറിഞ്ഞിട്ടും കാറിൽ നിന്നും ...