മൂന്ന് വർഷത്തെ വിവാഹജീവിതം; കൂട്ടായി ‘യാന’ എത്തി; കുഞ്ഞിന്റെ ചിത്രം പങ്കിട്ട് സ്വവർഗ ദമ്പതിമാരായ അദിത്യയും അമിതും
മൂന്ന് വർഷം മുൻപ് ഇന്ത്യൻ സ്വവർഗ ദമ്പതിമാരായ ആദിത്യ മദിരാജും അമിത്ഷായും ഇപ്പോൾ രക്ഷിതാക്കളുമായി. ഇരുവരും തങ്ങൾക്ക് പിറന്ന കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽമീഡിയ വഴിയാണ് ...