പിഞ്ചോമനയ്ക്ക് എന്തിനാണ് രോഗം പരത്തുന്ന ബേബി വൈപ്സ്?
തന്റെ പിഞ്ചോമനയെ താഴത്തും തലയിലും വെയ്ക്കാതെ നോക്കുന്ന മാതാപിതാക്കള്‍ കുഞ്ഞുവാവയുടെ ഓരോ കാര്യത്തിലും അതീവശ്രദ്ധാലുക്കളാണ്. എന്നിട്ടും എത്രയൊക്കെ ശ്രദ്ധ നല്‍കിയിട്ടും എന്തുകൊണ്ടാണ് പലപ്പോഴും ഫുഡ് അലര്‍ജി ഉണ്ടാകുന്നത്? ...