അഞ്ചുദിവസം പ്രായമായ കുഞ്ഞിന് 45 ദിവസം കഴിഞ്ഞ് നല്‍കേണ്ട വാക്‌സീന്‍ കുത്തിവച്ചു; നഴ്‌സിന് സസ്‌പെന്‍ഷന്‍
പാലക്കാട്: പാലക്കാട് അഞ്ചുദിവസം പ്രായമായ കുഞ്ഞിന് കൂടുതല്‍ വാക്‌സീന്‍ നല്‍കിയ നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു. പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ...