മൂന്ന് ലക്ഷം രൂപയ്ക്ക് തലസ്ഥാനത്ത് നവജാത ശിശുവിനെ വിറ്റു: മക്കളില്ലാത്തതിനാല്‍, വളര്‍ത്താനാണ് കുഞ്ഞിനെ വാങ്ങിയതെന്ന് കരമന സ്വദേശിനി
തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വില്‍പ്പന നടത്തി. മൂന്ന് ലക്ഷം രൂപ വാങ്ങിയാണ് കുഞ്ഞിനെ വിറ്റത്. പണം നല്കി കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിനിയില്‍ നിന്ന് ...