കൊച്ചിയില്‍ നവജാത ശിശുവിന്റെ കൊലപാതകം; ബാലാവകാശ കമ്മീഷന് കേസെടുത്തു, അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്നാണ് ...