നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, പിന്നിൽ ബന്ധുവായ പന്ത്രണ്ടു വയസ്സുകാരി
കണ്ണൂര്‍: കണ്ണൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ബന്ധുവായ പന്ത്രണ്ടു വയസ്സുകാരി. പാപ്പിനിശ്ശേരി പാറയ്ക്കലിലാണ് നടുക്കുന്ന സംഭവം. മരിച്ച കുട്ടിയുടെ ...


