കുഞ്ഞിന്റെ രക്തമെടുക്കാനെന്ന് പറഞ്ഞ് നഴ്‌സുമാരുടെ വേഷത്തിലെത്തി, ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ തട്ടികൊണ്ടുപോയി; അന്വേഷണം
കര്‍ണാടക: കല്‍ബുര്‍ഗിയില്‍ ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടികൊണ്ടുപോയി. നഴ്‌സുമാരെന്ന വ്യാജേന എത്തിയ സ്ത്രീകളാണ് കുട്ടിയെ തട്ടികൊണ്ടു പോയത്. സംഭവം കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലെ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലാണ്. കുഞ്ഞിന്റെ ...