ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തം; രണ്ട് മാസം പ്രായമായ കുഞ്ഞിന് വലതുകാല്‍ നഷ്ടമായി
മുംബൈ: മുംബൈയിലെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് മാസം പ്രായമായ കുഞ്ഞിന് ഗുരുതര പരിക്ക്. അപകടത്തില്‍ കുഞ്ഞിന്റെ വലത് കാല് അറ്റുപോയി. രണ്ട് മാസം പ്രായമായ പ്രിന്‍സ് ...