‘തന്നോടുള്ള സ്‌നേഹം കുറയുമോ എന്നുള്ള ഭയം’ ; 4 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്താനുള്ള കാരണം ഇത്
കണ്ണൂര്‍: പാറക്കലിലെ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചതോടെ ഞെട്ടലിലാണ് കേരളക്കര. കണ്ണൂര്‍ പാപ്പിനിശ്ശേരി പാറക്കലില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ മുത്തു - അക്കമ്മല്‍ ...