വെള്ളിനിലാ നാട്ടിലെ, പൗർണ്ണമി തൻ വീട്ടിലെ; പൊന്നുരുകും പാട്ടുകൊണ്ട് കുഞ്ഞ് ഇസയെ താലോലിച്ച് ഉറക്കി ഹോംഗാർഡ്; ചേച്ചിയുടെ വിയോഗവും അമ്മയുടെ പരിക്കും അറിയാതെ നൊമ്പരമായി പിഞ്ചുകുഞ്ഞ്
രാമപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തന്റെ ഉറ്റവർ ആശുപത്രിയിലാണെന്ന് അറിയാതെ സുരേഷ് എന്ന ഹോംഗാർഡിന്റെ താലോലത്തിൽ മയങ്ങുന്ന കുഞ്ഞ് ഇസയുടെ വീഡിയോ നാടിന്റെ തന്നെ കണ്ണീരാകുന്നു. ഏഴുമാസം ...