മരുന്നിന് കാത്ത് നില്‍ക്കാതെ കുഞ്ഞ് ഇമ്രാന് യാത്രയായി: സുമനസ്സുകള്‍ കനിഞ്ഞ 17.04 കോടി രൂപ സര്‍ക്കാറിലേക്ക്
അങ്ങാടിപ്പുറം: സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ബാധിച്ച ഇമ്രാന്റെ ചികിത്സക്കായി സുമനസ്സുകള്‍ കനിഞ്ഞ തുക ചികിത്സാ സഹായസമിതി സര്‍ക്കാര്‍ ഫണ്ടിലേക്ക് നല്കി. കുളങ്ങരത്തൊടി ആരിഫിന്റെ മകനായിരുന്നു ആറുമാസം പ്രായമായിരുന്ന ...