കൊടും തണുപ്പ്; ആട്ടിൻ കുട്ടിയെ മടിയിലിരുത്തി ചൂട് പകർന്ന് കുരുന്ന്, വൈറലായി ഒരു കുട്ടി കരുതൽ
വളർത്തുമൃഗങ്ങളെ ഓമനിച്ചും ലാളിച്ചും വളർത്തുന്നവരെ നാം കണ്ടിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനം കുട്ടികളായുള്ള ബന്ധമാണ്. വീട്ടിലെ മൃഗങ്ങളോട് കുട്ടികൾക്കുള്ള അടുപ്പം എപ്പോഴും കൗതുകം നിറഞ്ഞതാണ്. ഇപ്പോൾ അത്തരത്തിലൊരു ...