ജനിച്ച് മണിക്കൂറുകള്‍ക്കകം കുട്ടിയാന ചെരിഞ്ഞു; അടക്കം ചെയ്ത മണ്ണിലെത്തി കണ്ണീരുവാര്‍ത്ത് അമ്മയാന; നോവായി ചിത്രം
മനുഷ്യരിലെന്ന പോലെ മൃഗങ്ങളിലും സ്നേഹവും വാത്സല്യവുമെല്ലാം ഇഴചേര്‍ന്നിട്ടുണ്ട്. അമ്മയുടെ സ്നേഹവും ലാളനയും ഏതൊരു ജീവിയിലും തുല്യമായ അളവിലാണ് കാണപ്പെടുക. ഇത്തരത്തില്‍ ഒരു അമ്മയുടെ വാത്സല്യവും സ്നേഹവും നോവുമെല്ലാം ...