ആലപ്പുഴയില്‍ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; 2 യുവാക്കള്‍ കസ്റ്റഡിയില്‍
ആലപ്പുഴ: ആലപ്പുഴയില്‍ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ടു യുവാക്കള്‍ കസ്റ്റഡിയിലായിട്ടുണ്ട്. ആലപ്പുഴ ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് ...