കഴുത്തിന് മുറിവേറ്റ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, കേസെടുത്ത് പോലീസ് അന്വേഷണം
കൊച്ചി: എറണാകുളത്ത് കഴുത്തിന് മുറിവേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അങ്കമാലി - കറുകുറ്റി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകള്‍ ഡല്‍ന മരിയ ...










