പൊള്ളലേറ്റ ഒന്നരവയസുകാരിയെയും കൊണ്ട് ആശുപത്രിലെത്തി, ‘കുട്ടിയുടെ ജീവന് രക്ഷിക്കണമെങ്കില്‍ നിങ്ങള്‍ തന്നെ വെന്റിലേറ്റര്‍ സൗകര്യം ഒരുക്കണമെന്ന് ഡോക്ടറും’! ഒടുവില്‍ ചികിത്സകിട്ടാതെ കുഞ്ഞിന് ദാരുണാന്ത്യം
ഭോപ്പാല്‍: മധ്യപ്രദേശില്‍ പൊള്ളലേറ്റ ഒന്നരവയസുകാരിക്ക് ആശുപത്രിയില്‍ ചികിത്സകിട്ടാതെ മരിച്ചു. ശരീരത്തില്‍ തിളച്ച് വെള്ളം വീണ് 70 ശതമാനത്തോളം പൊള്ളലേറ്റാണ് ഒന്നരവയസുകാരി അന്‍ഷികയെ മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ മെഡിക്കല്‍ ...