സമ്പൂര്‍ണ അസംബന്ധം! ഒരിക്കലും ഒരു നവജാത ശിശുവിനോട് ചെയ്യാന്‍ പാടില്ലാത്ത ‘പീഡനം!’ വൈറല്‍ വീഡിയോയ്ക്കെതിരെ ഡോക്ടര്‍
കൊച്ചി: ജനിച്ച ഉടനെ കരയാതിരുന്ന കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന വീഡിയോയാണ് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പൂ പോലെ സോഫ്റ്റായി പെരുമാറേണ്ട കുഞ്ഞിനെ അതിക്രൂരമായിട്ടാണ് വീഡിയോയില്‍ ...