ചൂടുവെളളം നിറച്ച ബക്കറ്റില്‍ വീണ് 3 വയസുകാരന്‍ മരിച്ച സംഭവം; അച്ഛനും ചികിത്സിച്ച വൈദ്യനുമെതിരെ കേസ്
വയനാട്: പനമരത്ത് മൂന്ന് വയസ്സുകാരന്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ കുട്ടിയുടെ അച്ഛനും ചികിത്സിച്ച വൈദ്യനും അറസ്റ്റില്‍. പനമരം അഞ്ചുകുന്ന് സ്വദേശി വൈശ്യമ്പത്ത് അല്‍ത്താഫ്, ചികിത്സിച്ച വൈദ്യന്‍ കമ്മന ...