ഭാര്യയുമായി വഴക്ക്, ഒന്നരവയസ്സുകാരി മകളെയും കൊണ്ട് ട്രെയിനിന് മുന്നില്‍ച്ചാടി ജീവനൊടുക്കി 37കാരന്‍
ആലപ്പുഴ: ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ മകളേയും കൊണ്ട് യുവാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ആലപ്പുഴയിലാണ് സംഭവം. വഴിച്ചേരി വൈക്കത്തുപറമ്പ് വീട്ടില്‍ അനീഷ് എന്ന ഔസേപ്പ് ദേവസ്യ ...